+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു പെ​ണ്ണി​ന് അ​വ​ളു‌​ടെ അ​പ്പ​നാ​ണോ ഭ​ർ​ത്താ​വാ​ണോ വ​ലു​ത‍്?

ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്യു​ന്ന 'എ​ല്ലാം ശ​രി​യാ​കും' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ല്‍ ട്രെ​യ്‌​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ആ​സി​ഫ്അ​ലി, ര​ജി​ഷ വി​ജ​യ​ന്‍ എ​ന്നി​വ​രാ​ണാ് ചി​ത്ര​ത്തി​ലെ പ്ര​ധ
ഒ​രു പെ​ണ്ണി​ന് അ​വ​ളു‌​ടെ അ​പ്പ​നാ​ണോ ഭ​ർ​ത്താ​വാ​ണോ വ​ലു​ത‍്?

ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്യു​ന്ന 'എ​ല്ലാം ശ​രി​യാ​കും' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ല്‍ ട്രെ​യ്‌​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ആ​സി​ഫ്അ​ലി, ര​ജി​ഷ വി​ജ​യ​ന്‍ എ​ന്നി​വ​രാ​ണാ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ദ്ദി​ഖ്, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, സു​ധീ​ര്‍ ക​ര​മ​ന, ജോ​ണി ആ​ന്റ​ണി, ജെ​യിം​സ് ഏ​ല്യ, ജോ​ര്‍​ഡി പൂ​ഞ്ഞാ​ര്‍, സേ​തു​ല​ക്ഷ്മി, മ​ഹാ​ന​ദി ഫെ​യിം തു​ള​സി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​ത്യം വീ​ഡി​യോ​സി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഒ​ഫീ​ഷ്യ​ല്‍ ട്രെ​യ്‌​ല​ര്‍ റി​ലീ​സ് ചെ​യ്ത​ത്. തോ​മ​സ് തി​രു​വ​ല്ല, ഡോ​ക്ട​ര്‍ പോ​ള്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ശ്രീ​ജി​ത്ത് നാ​യ​ര്‍ നി​ര്‍​വ്വ​ഹി​ക്കു​ന്നു. ഷാ​രി​സ് മു​ഹ​മ്മ​ദ് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തു​ന്നു. ബി ​കെ ഹ​രി​നാ​രാ​യ​ണ​ന്‍ എ​ഴു​തി​യ വ​രി​ക​ള്‍​ക്ക് ഔ​സേ​പ്പ​ച്ച​ന്‍ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്നു. ന​വം​മ്പ​ര്‍ 19ന് ​സെ​ന്‍​ട്ര​ല്‍ പി​ക്‌​ചേ​ഴ്‌​സ് റി​ലീ​സ് 'എ​ല്ലാം ശ​രി​യാ​കും' തീ​യ​റ്റ​റി​ലെ​ത്തി​ക്കു​ന്നു.