+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ത് പോ​ലീ​സാ​ണ്! മാ​സ് ഡ​യ​ലോ​ഗു​മാ​യി ഗാ​യ​ത്രി; 99 ക്രൈം ​ഡ​യ​റി ട്രെ​യി​ല​ർ

ജി​ബു ജേ​ക്ക​ബ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സി​ന്‍റോ സ​ണ്ണി ക​ഥ​യും തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "99ക്രൈം ​ഡ​യ​റി" എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ല​ർ സൈ​ന മൂ​വീ
ഇ​ത് പോ​ലീ​സാ​ണ്! മാ​സ് ഡ​യ​ലോ​ഗു​മാ​യി ഗാ​യ​ത്രി; 99 ക്രൈം ​ഡ​യ​റി ട്രെ​യി​ല​ർ

ജി​ബു ജേ​ക്ക​ബ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സി​ന്‍റോ സ​ണ്ണി ക​ഥ​യും തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "99ക്രൈം ​ഡ​യ​റി" എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ല​ർ സൈ​ന മൂ​വീ​സ് യൂ​ട്യൂ​ബ് ചാ​ന​ലി​ൽ റി​ലീ​സാ​യി.

ശ്രീ​ജി​ത്ത്‌ ര​വി, വി​യാ​ൻ മം​ഗ​ല​ശേ​രി, ഗാ​യ​ത്രി സു​രേ​ഷ്, പ​യ​സ്, ഫ​ർ​സാ​ന, പ്ര​മോ​ദ് പ​ടി​യ​ത്ത്, ധ്രു​വ് നാ​രാ​യ​ണ​ൻ, സു​മ ദേ​വി, ഷി​ബു ലാ​സ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പൂ​ർ​ണ​മാ​യും കോ​വി​ഡ് കാ​ല​ത്ത് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച ചി​ത്രം ഒ​രു ക്രൈം ​ത്രി​ല്ല​ർ ആ​ണ്. 1999ലെ ​ആ​ദി​വാ​സി വ​ന​മേ​ഖ​ല​യി​ലെ ഭൂ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​പ​റ​യു​ന്ന ചി​ത്രം തു​ട​ർ​ച്ച​യാ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ വ​ർ​ത്ത​മാ​ന​കാ​ലം ച​ർ​ച്ച ചെ​യ്യു​ന്നു. ന​ക്സ​ൽ ലൂ​യി എ​ന്ന ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ശ്രീ​ജി​ത്ത്‌ ര​വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ജി​ബു ജേ​ക്ക​ബി​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സി​ന്‍റോ സ​ണ്ണി 2015ൽ ​പു​റ​ത്തി​റ​ക്കി​യ 'നൂ​ൽ​പ്പാ​ലം 'എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണ് '99 ക്രൈം ​ഡ​യ​റി'.