+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ന് എ​ങ്ങ​നാ റൊ​മാ​ന്‍റി​ക് ആ​കാ​ൻ പ​റ്റു​ക'

നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ 'ക​ന​കം കാ​മി​നി ക​ല​ഹം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ഒ​രു പ​ക്കാ ര​സ​ക​ര​മാ​യ ഫാ​മി​ലി എ​ന്‍റ​ര്‍​ടൈ​ന​റാ​യി​രി​ക്കും ചി​ത്ര​മെ​ന്ന സൂ​ച​ന​യാ​

നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ 'ക​ന​കം കാ​മി​നി ക​ല​ഹം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ഒ​രു പ​ക്കാ ര​സ​ക​ര​മാ​യ ഫാ​മി​ലി എ​ന്‍റ​ര്‍​ടൈ​ന​റാ​യി​രി​ക്കും ചി​ത്ര​മെ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യ്‌​ല​ര്‍ ന​ൽ​കു​ന്ന​ത്. നി​വി​ന്‍ പോ​ളി​യു​ടെ ത​ന്നെ ബാ​ന​റാ​യ പോ​ളി ജൂ​നി​യ​ര്‍ പി​ക്‌​ചേ​ഴ്സ് നി​ര്‍​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത് ആ​ന്‍​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ന്‍ V2.0 എ​ന്ന ആ​ദ്യ​ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി​യ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ളാ​ണ്.

ഗ്രേ​സ് ആ​ന്‍റ​ണി, വി​ന​യ് ഫോ​ര്‍​ട്ട്, സു​ധീ​ഷ്, ജോ​യ് മാ​ത്യു, ജാ​ഫ​ര്‍ ഇ​ടു​ക്കി, ശി​വ​ദാ​സ​ന്‍ ക​ണ്ണൂ​ര്‍, സു​ധീ​ര്‍ പ​റ​വൂ​ര്‍, രാ​ജേ​ഷ് മാ​ധ​വ​ന്‍, വി​ന്‍​സി അ​ലോ​ഷ്യ​സ് എ​ന്നി​വ​ര്‍ മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍. ചി​ത്ര​ത്തി​ന്റെ ഛായാ​ഗ്ര​ഹ​ണം വി​നോ​ദ് ഇ​ല്ലം​പ്പ​ള്ളി നി​ര്‍​വ്വ​ഹി​ക്കു​ന്നു. ന​വം​ബ​ര്‍ 12ന് ​ഡി​സ്‌​നി + ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ ചി​ത്രം റി​ലീ​സ് ചെ​യ്യും.