+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പ്ല​സ്ടു പി​ള്ളേ​രു​ടെ ഇ​ള​ക്ക​ങ്ങ​ളു​ടെ, പി​ണ​ക്ക​ങ്ങ​ളു​ടെ ക​ഥ'

അ​മ​ല്‍ ഷാ, ​ഗോ​വി​ന്ദ പൈ, ​ഗൗ​ര​വ് മേ​നോ​ന്‍, മി​നോ​ന്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​നി​ല്‍ ഹ​നീ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന 'ഫോ​ര്‍' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ റി​ലീ​

അ​മ​ല്‍ ഷാ, ​ഗോ​വി​ന്ദ പൈ, ​ഗൗ​ര​വ് മേ​നോ​ന്‍, മി​നോ​ന്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​നി​ല്‍ ഹ​നീ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന 'ഫോ​ര്‍' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ റി​ലീ​സാ​യി. ബ്ളൂം ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ല്‍ വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ മ​മി​ത ബെെ​ജു, ഗോ​പി​കാ ര​മേ​ശ് എ​ന്നി​വ​ര്‍ നാ​യി​ക​മാ​രാ​വു​ന്നു.

സി​ദ്ധി​ഖ്, ജോ​ണി ആ​ന്റ​ണി, സു​രേ​ഷ് കൃ​ഷ്ണ, അ​ല​ന്‍​സി​യ​ര്‍, സാ​ധി​ക, പ്ര​ശാ​ന്ത് അ​ല​ക്‌​സാ​ണ്ട​ർ, സ്മി​നു, ഷൈ​നി സാ​റ, തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. വി​ധു ശ​ങ്ക​ര്‍, വൈ​ശാ​ഖ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന 'ഫോ​ര്‍' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം പ്ര​കാ​ശ് വേ​ലാ​യു​ധ​ന്‍ ആ​ണ്.