പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒരുകൂട്ടം കലാകാരന്മാര് ഒരുക്കിയ ഷോര്‍ട്ഫിലിം 'സദൃശ്യവാക്യങ്ങള്‍' ശ്രദ്ധേയമാകുന്നു.
ബിഗ് ബി മീഡിയയുടെ ബാനറില്‍ ബാബുജി കുരുവിള നിര്‍മിച്ചു മുനീര്‍ മുഴുപ്പിലങ്ങാട് തിരക്കഥയും സംഭാഷണവും എഴുതി അഭിലാഷ് പൊന്‍കുന്നം സംവിധാനം നിര്‍വഹിച്ച ഈ ഷോര്‍ട് ഫിലിമിന്റെ ഛായാഗ്രഹണം സിബിന് മാത്യുവും ചിത്രസംയോജനവും ശബ്ദ മിശ്രണവും മധു മണ്ണൂരും നിര്‍വഹിച്ചിരിക്കുന്നു. സംവിധാന സഹായി ഷനീബ് അബൂബക്കർ. കാമറ അസിസ്റ്റന്റ് ബിന്സണ് കാക്കൂർ.
അഭിലാഷ് പൊന്കുന്നവും നീതു ശ്രീവത്സനും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.