+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വെ​റു​പ്പ് ഒ​രു ത​രി മ​തി, അ​തൊ​രു തീ​യാ​യി ആ​ളി​ക്ക​ത്തും'

പൃ​ഥ്വി​രാ​ജ് ചി​ത്രം 'കു​രു​തി'​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. കൊ​ല്ലും എ​ന്ന വാ​ക്ക്... കാ​ക്കും എ​ന്ന പ്ര​തി​ജ്ഞ!’ എ​ന്ന ടാ​ഗ് ലൈ​നാ​ണ് ചി​ത്ര​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ്‌ പ്രൊ​

പൃ​ഥ്വി​രാ​ജ് ചി​ത്രം 'കു​രു​തി'​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. കൊ​ല്ലും എ​ന്ന വാ​ക്ക്... കാ​ക്കും എ​ന്ന പ്ര​തി​ജ്ഞ!’ എ​ന്ന ടാ​ഗ് ലൈ​നാ​ണ് ചി​ത്ര​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ്‌ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​പ്രി​യ മേ​നോ​ൻ ഒ​രു​ക്കു​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ മ​നു വാ​ര്യ​രാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. റോ​ഷ​ൻ മാ​ത്യൂ, ഷൈ​ൻ ടോം ​ചാ​ക്കോ, മു​ര​ളി ഗോ​പി, മാ​മു​ക്കോ​യ, ശ്രി​ന്ദ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ന​വാ​സ്‌ വ​ള്ളി​ക്കു​ന്ന്, നെ​സ്‌ലൻ, സാ​ഗ​ർ സൂ​ര്യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്‌. അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജം ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം.