+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ല്ലാ​ത്ത ഭാ​വ​ത്തി​ൽ സു​ലൈ​മാ​ൻ മാ​ലി​ക്; മാ​ലി​ക്കി​ന്‍റെ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി

ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​വു​മാ​യി മാ​ലി​ക്കി​ന്‍റെ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ത​മി​ഴ് ന‌​ട​ൻ വി​ജ​യ്സേ​തു​പ​തി അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ ‌‌‌ട്രെ​യ്‌​ല​
വ​ല്ലാ​ത്ത ഭാ​വ​ത്തി​ൽ സു​ലൈ​മാ​ൻ മാ​ലി​ക്; മാ​ലി​ക്കി​ന്‍റെ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി

ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​വു​മാ​യി മാ​ലി​ക്കി​ന്‍റെ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ത​മി​ഴ് ന‌​ട​ൻ വി​ജ​യ്സേ​തു​പ​തി അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ ‌‌‌ട്രെ​യ്‌​ല​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. 'ടേ​ക്ക് ഓ​ഫ്' എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ഫ​ഹ​ദും സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് മാ​ലി​ക്ക്.

സു​ലൈ​മാ​ൻ മാ​ലി​ക് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 27 കോ​ടി​യോ​ളം മു​ത​ൽ​മു​ട​ക്കു​ള്ള ചി​ത്ര​മാ​ണി​ത്. മാ​ലി​ക്കി​നു​വേ​ണ്ടി വേ​ണ്ടി 20 കി​ലോ​യോ​ളം ഭാ​രം കു​റ​ച്ച ഫ​ഹ​ദി​ന്‍റെ ലു​ക്ക് നേ​ര​ത്തെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജോ​ജു ജോ​ർ​ജ്, ദി​ലീ​ഷ് പോ​ത്ത​ൻ, സ​ലിം​കു​മാ​ർ, ഇ​ന്ദ്ര​ൻ​സ്‌, വി​ന​യ് ഫോ​ർ​ട്ട്, നി​മി​ഷ സ​ജ​യ​ൻ, ച​ന്തു​നാ​ഥ് എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. 2020 ഏ​പ്രി​ൽ മാ​സം റി​ലീ​സ് ചെ​യ്യാ​ൻ ഒ​രു​ങ്ങി​യി​രു​ന്ന ചി​ത്രം കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം റി​ലീ​സ് മാ​റ്റു​ക​യാ​യി​രു​ന്നു. 2021 മെ​യ് 13 ആ​ണ് ചി​ത്ര​ത്തി​ന്‍റെ പു​തി​യ റി​ലീ​സ് തീ​യ​തി.