+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ര​ളി​യാ​യി ജീ​വി​ച്ച് ജ​യ​സൂ​ര്യ; വെ​ള്ള​ത്തി​ന്‍റെ ‌‌‌ട്രെ​യി​ല​ർ ഞെ‌​ട്ടി​ക്കും

ജ​യ​സൂ​ര്യ​യു​ട‌െ പു​തി​യ ചി​ത്ര​മാ​യ വെ​ള്ളം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ജ​യ​സൂ​ര്യ കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന സൂ​ച​ന​യാ​ണ് ട്രെ
മു​ര​ളി​യാ​യി ജീ​വി​ച്ച് ജ​യ​സൂ​ര്യ; വെ​ള്ള​ത്തി​ന്‍റെ ‌‌‌ട്രെ​യി​ല​ർ ഞെ‌​ട്ടി​ക്കും

ജ​യ​സൂ​ര്യ​യു​ട‌െ പു​തി​യ ചി​ത്ര​മാ​യ വെ​ള്ളം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ജ​യ​സൂ​ര്യ കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന​ത്. മു​ഴു​ക്കു​ടി​യ​നാ​യ മു​ര​ളി എ​ന്ന​യാ​ളു​ടെ ക​ഥ​യാ​ണ് വെ​ള്ളം പ​റ​യു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം തി​യ​റ്റ​റി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണ് വെ​ള്ളം. 22നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. വി​ജ​യ് ചി​ത്രം മാ​സ്റ്റ​റി​ന് കാ​ണി​ക​ൾ ന​ൽ​കി​യ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം "വെ​ള്ളം" ത്തി​നും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

ക്യാ​പ്റ്റ​നു ശേ​ഷം ജ​യ​സൂ​ര്യ​യും സം​വി​ധാ​യ​ക​ൻ പ്ര​ജേ​ഷ് സെ​ന്നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ക്. പൂ​ർ​ണ​മാ​യും സി​ങ്ക് സൗ​ണ്ട് ആ​യാ​ണ് വെ​ള്ളം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജോ​സ്കു​ട്ടി മ​ഠ​ത്തി​ൽ, യ​ദു​കൃ​ഷ്ണ, ര​ഞ്ജി​ത്ത് മ​ണ​ബ്ര​ക്കാ​ട്ട് എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ. ഫ്ര​ണ്ട്‍​ലി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കും. സം​യു​ക്ത​മേ​നോ​ൻ, സ്നേ​ഹ പാ​ലി​യേ​രി, സി​ദ്ധി​ഖ്, ഇ​ന്ദ്ര​ൻ​സ്, ബൈ​ജു, ശ്രീ​ല​ക്ഷ്മി, പ്രി​യ​ങ്ക, ജോ​ണി ആ​ന്റ​ണി, ഇ​ട​വേ​ള ബാ​ബു, വെ​ട്ടു​കി​ളി പ്ര​കാ​ശ്, നി​ർ​മ​ൽ പാ​ലാ​ഴി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം മു​പ്പ​തോ​ളം പു​തു​മു​ഖ​താ​ര​ങ്ങ​ളും അ​ണി നി​ര​ക്കു​ന്ന​ത്.