+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​സ്മ​സ് ദി​ന​ങ്ങ​ളെ ത​ര​ളി​ത​മാ​ക്കാ​ൻ "കു​ളി​ർ​മ​ഞ്ഞി​ൻ രാ​വി​ൽ'

സി​നോ ആ​ന്‍റ​ണി വ​രി​ക​ളൊ​രു​ക്കി സം​ഗീ​തം നി​ര്‍​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്ത കു​ളി​ര്‍​മ​ഞ്ഞി​ന്‍ രാ​വി​ല്‍ എ​ന്ന ക്രി​സ്മ​സ് ക​രോ​ള്‍ ഗാ​നം അ​ഭി​ന​ന്ദ​നം നേ​ടു​ന്നു. റോ​ബി​ന്‍ മാ​ത്യു​വാ​ണ് കോ ​ഓ​ര
ക്രി​സ്മ​സ് ദി​ന​ങ്ങ​ളെ ത​ര​ളി​ത​മാ​ക്കാ​ൻ

സി​നോ ആ​ന്‍റ​ണി വ​രി​ക​ളൊ​രു​ക്കി സം​ഗീ​തം നി​ര്‍​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്ത കു​ളി​ര്‍​മ​ഞ്ഞി​ന്‍ രാ​വി​ല്‍ എ​ന്ന ക്രി​സ്മ​സ് ക​രോ​ള്‍ ഗാ​നം അ​ഭി​ന​ന്ദ​നം നേ​ടു​ന്നു. റോ​ബി​ന്‍ മാ​ത്യു​വാ​ണ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍.

ഡ്രോ​പ്‌​സ് മീ​ഡി​യ എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്, മ​രി​യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ എ​ന്നീ ബാ​ന​റു​ക​ളി​ല്‍ ഒ​രു​ക്കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ത് ഡെ​ല്‍​ജി​ന്‍ ഷാ​ജി, ജോ​യ​ല്‍ ജോ​ണ്‍, ജീ​വ​ന്‍ ജോ​സ്, മ​രി​യ ഫ്രാ​ന്‍​സി​സ്, ക്രി​സ്റ്റീ​ന റോ​സ് ജോ​ര്‍​ജ്, എ​ലി​സ​ബ​ത്ത് ജോ​സ്, നേ​ഹ ഷൈ​ന്‍ ജോ​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്.

വി​നു ക​ണ്ട​ത്തി​ലാ​ണ് ഗാ​ന​ത്തി​ന്‍റെ മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ള്‍ ഒ​പ്പി​യെ​ടു​ത്ത​ത്. മ​ന​സി​ൽ ന​ന്മ​യും സ്നേ​ഹ​വും നി​റ​ച്ച് ഉ​ണ്ണി​യേ​ശു​വി​നെ കാ​ത്തി​രി​ക്കു​ന്ന​വ​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ത​ന്നെ ക​ണ്ടു​ക​ഴി​ഞ്ഞ​ത്.