+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​ത്ര ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്കാ​യി "ദി ​റോ​ഡ്' ട്രാ​വ​ല്‍ സോ​ങ്ങ്

പ​ത്തി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ചി​ത്രീ​ക​രി​ച്ച ട്രാ​വ​ല്‍ സോ​ങ്ങ് "ദി ​റോ​ഡ്' ശ്ര​ദ്ധേ​യ​മാ​കു​ന്നു. അ​ഞ്ചു​പേ​ര്‍ മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി യാ​ത്ര ചെ​യ്താ​ണ് ഗാ​നം ചി​ത്രീ​ക​രി
യാ​ത്ര ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്കാ​യി

പ​ത്തി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ചി​ത്രീ​ക​രി​ച്ച ട്രാ​വ​ല്‍ സോ​ങ്ങ് "ദി ​റോ​ഡ്' ശ്ര​ദ്ധേ​യ​മാ​കു​ന്നു. അ​ഞ്ചു​പേ​ര്‍ മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി യാ​ത്ര ചെ​യ്താ​ണ് ഗാ​നം ചി​ത്രീ​ക​രി​ച്ച​ത്. അ​ന​ന്തു രാ​ജ​നാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ ഗൗ​തം വാ​സു​ദേ​വ് മേ​നോ​ന്‍റെ ഒ​ന്‍​ഡ്രാ​ഗ എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ ആ​ണ് വി​ഡി​യോ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

മു​പ്പ​തി​ല​ധി​കം ലൊ​ക്കേ​ഷ​നു​ക​ളാ​ണ് ഗാ​ന​ത്തി​ലെ ദൃ​ശ്യ​ങ്ങ​ളെ മ​നോ​ഹ​ര​മാ​ക്കു​ന്ന​ത്. അ​നൂ​പ് നി​രി​ച്ച​നാ​ണ് മ്യൂ​സി​ക്ക് ഡ​യ​റ​ക്ട​ര്‍. ബാ​ബു ടി.​ടി​യു​ടേ​താ​ണ് വ​രി​ക​ള്‍. 2019 ജൂ​ണ്‍ 27 നാ​ണ് സം​വി​ധാ​യ​ക​ന്‍ അ​ന​ന്തു രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘം ദി ​റോ​ഡ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി കൊ​ച്ചി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട​ത്. ബി​ബി​ന്‍ ജോ​സ​ഫ്, ര​ഞ്ജി​ത്ത് നാ​യ​ര്‍, അ​ഖി​ല്‍ സ​ന്തോ​ഷ് അ​രു​ണ്‍ ബാ​ബു എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 30 ദി​വ​സം കൊ​ണ്ടാ​ണ് കേ​ര​ളം – ക​ശ്മീ​ര്‍ യാ​ത്ര ഇ​വ​ര്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

കൃ​ഷ്ണ​യാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ഡീ​ഷ​ണ​ല്‍ വോ​ക്ക​ല്‍ ക്രി​സ്റ്റ​ക​ല, ഡി​ഒ​പി ബി​ബി​ന്‍ ജോ​സ​ഫ്, പ​ബ്ലി​സി​റ്റി ഡി​സൈ​ന്‍ അ​ഖി​ല്‍ സ​ന്തോ​ഷ്, സോ​ജി ഏ​ബ്ര​ഹാം, അ​രു​ണ്‍ ബാ​ബു, ഇ​മ്മാ​നു​വ​ല്‍ ആ​ന്‍റ​ണി, സു​മേ​ഷ് പ​ര​മേ​ശ്വ​ര്‍, ജോ​ഷി ആ​ല​പ്പു​ഴ, നി​ഖി​ല്‍ മാ​ത്യൂ​സ്, ഗോ​കു​ല്‍ മോ​ഹ​ന്‍, ഹേ​മ​ന്ത് കെ, ​മോ​ബി​ഷ് ദാ​സ് എം, ​ആ​ര്യ ജി​മ്മി എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍.