+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​നാ​ഥ് ഭാ​സി​യു​ടെ "മു​ത്തം നൂ​റു​വി​ധം' എ​ത്തു​ന്നു; ടൈ​റ്റി​ൽ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി

ശ്രീ​നാ​ഥ് ഭാ​സിയെ നായകനാക്കി ഗിരീഷ് മനോ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മു​ത്തം നൂ​റു​വി​ധ'​ത്തിന്‍റെ ടൈ​റ്റി​ൽ ടീ​സ​ർ എത്തി. നടന്മാരായ പൃ​ഥ്വി​രാ​ജും ആ​സി​ഫ് അ​ലി​യും അ​ജു വ​ർ​ഗീസും സംവിധായകൻ മി​ഥ
ശ്രീ​നാ​ഥ് ഭാ​സി​യു​ടെ

ശ്രീ​നാ​ഥ് ഭാ​സിയെ നായകനാക്കി ഗിരീഷ് മനോ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മു​ത്തം നൂ​റു​വി​ധ'​ത്തിന്‍റെ ടൈ​റ്റി​ൽ ടീ​സ​ർ എത്തി. നടന്മാരായ പൃ​ഥ്വി​രാ​ജും ആ​സി​ഫ് അ​ലി​യും അ​ജു വ​ർ​ഗീസും സംവിധായകൻ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സും ചേ​ർ​ന്നാണ് ടീസർ പു​റ​ത്തി​റ​ക്കിയത്.

നീ ​കോ ഞ ​ചാ, ല​വ കു​ശ എന്നീ ചിത്രങ്ങൾക്കു ശേഷം ഗിരീഷ് മനോ ഒരുക്കുന്ന "മു​ത്തം നൂ​റു​വി​ധം' ഒ​രു പ്ര​ണ​യ ക​ഥ​യാ​ണ് ഇ​ത്ത​വ​ണ പ​റ​യു​ന്ന​ത്. സം​ഗീ​ത​ത്തി​ന് വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്രത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം ന​വാ​ഗ​ത​നാ​യ മു​ന്ന പി ​എ​സ് ആ​ണ്.

എ​റ​ണാ​കു​ളം, വ​ർ​ക്ക​ല, ആ‌​സാം, ലേ ​ല​ഡാ​ക് എ​ന്നി​വി​ടങ്ങ​ളി​ലായി ചി​ത്രീ​ക​ര​ണം ഉടൻ ആരംഭിക്കും.