+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി ക​വി​ഞ്ഞൊ​ഴു​കു​ന്ന സ്നേ​ഹം

സി​നോ ആ​ന്‍റണി എ​ഴു​തി, സം​ഗീ​തം ചെ​യ്ത പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബം കവിഞ്ഞൊഴുകുന്ന സ്നേഹം ശ്രദ്ധ നേടുന്നു. പു​തു​മു​ഖ ഗാ​യി​ക അഞ്ജു ഗ​ണേ​ഷ് ആണ് ഗാനം ആ​ല​പി​ച്ചിരിക്കുന്നത്. പി​ന്ന​ണി ഗാ​യി​ക സി​
ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി ക​വി​ഞ്ഞൊ​ഴു​കു​ന്ന സ്നേ​ഹം

സി​നോ ആ​ന്‍റണി എ​ഴു​തി, സം​ഗീ​തം ചെ​യ്ത പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബം കവിഞ്ഞൊഴുകുന്ന സ്നേഹം ശ്രദ്ധ നേടുന്നു. പു​തു​മു​ഖ ഗാ​യി​ക അഞ്ജു ഗ​ണേ​ഷ് ആണ് ഗാനം ആ​ല​പി​ച്ചിരിക്കുന്നത്.

പി​ന്ന​ണി ഗാ​യി​ക സി​താ​ര കൃ​ഷ്ണ​കു​മാ​ർ, നടന്മാരായ ​ആ​സി​ഫ് അ​ലി, ആന്‍റ​ണി വ​ർ​ഗീസ്, പ്രൊ‍​ഡ​ക്ഷ​ൻ ക​ൺ​ഡ്രോ​ള​ർ ​ബാ​ദു​ഷ, റെ‍​ഡ് എ​ഫ്എം ​സീ​നി​യ​ർ ആ​ർജെ ​അ​ജീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാണ് ആൽബം ഔദ്യോഗികമായി പു​റ​ത്തി​റ​ക്കി​യത്.

ഡ്രോപ്സ് മീഡിയ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ​ബാ​ന​റി​ൽ സി.ജെ. ബിജു, അനിൽ സരോവരം എന്നിവർ ചേർന്നാണ് ആൽബം നിർമിച്ചിരിക്കുന്നത്.