+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റു​മാ​യി ഉ​ണ്ണി; പ​പ്പ​യു​ടെ മോ​ഷ​ൻ ടീ​സ​ർ എ​ത്തി

ചി​ത്രീ​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ’മേ​പ്പ​ടി​യാ​ൻ’ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​ഷ്ണു മോ​ഹ​ൻ ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ "പ​പ്പ’യു​ടെ മോ​ഷ​ൻ ടീ​സ​ർ പ
പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റു​മാ​യി ഉ​ണ്ണി; പ​പ്പ​യു​ടെ മോ​ഷ​ൻ ടീ​സ​ർ എ​ത്തി

ചി​ത്രീ​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ’മേ​പ്പ​ടി​യാ​ൻ’ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​ഷ്ണു മോ​ഹ​ൻ ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ "പ​പ്പ’യു​ടെ മോ​ഷ​ൻ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി.

മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, പൃ​ഥ്വി​രാ​ജ്, നി​വി​ൻ പോ​ളി, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ജ​യ​സൂ​ര്യ, ആ​സി​ഫ് അ​ലി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് ടീസർ പു​റ​ത്തി​റ​ക്കി​യ​ത്.

പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ഗണത്തിൽപെട്ട പ​പ്പ നി​ർ​മ്മി​ക്കു​ന്ന​ത് ന​വ​രാ​ത്രി യു​ണൈ​റ്റ​ഡ് വി​ഷ​ൻ​സ് ആ​ണ്. നീ​ൽ ഡി​കു​ഞ്ഞ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം. ഷ​മീ​ർ മു​ഹ​മ്മ​ദ് ഛായാഗ്രഹണവും രാ​ഹു​ൽ സു​ബ്ര​ഹ്മ​ണ്യം സംഗീതസംവിധാനവും നിർവഹിക്കുന്നു.

വ​ലി​യ താ​ര​നി​ര​യു​മാ​യി ബി​ഗ് കാൻ​വാ​സി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം 2021 തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് അ​ണി​യ​റ​പ്രവർത്തകർ അ​റി​യി​ച്ചു.