+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ട്യൂ​ബി​ൽ ശ്ര​ദ്ധ​നേ​ടി ഒ​ൻ​പ​താം ക്ലാ​സി​ലെ ഏ​ഴാം പാ​ഠം

ധ​നു​ഷ് എ​സ്. നാ​യ​ർ സം​വി​ധാ​നം ചെ​യ്ത "ഒ​ൻ​പ​താം ക്ലാ​സി​ലെ ഏ​ഴാം പാ​ഠം' എ​ന്ന ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധ നേ​ടു​ന്നു. ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി​യാ​ണ് ചി​ത്രം ച​ർ​ച്ച ചെ
യൂ​ട്യൂ​ബി​ൽ ശ്ര​ദ്ധ​നേ​ടി ഒ​ൻ​പ​താം ക്ലാ​സി​ലെ ഏ​ഴാം പാ​ഠം

ധ​നു​ഷ് എ​സ്. നാ​യ​ർ സം​വി​ധാ​നം ചെ​യ്ത "ഒ​ൻ​പ​താം ക്ലാ​സി​ലെ ഏ​ഴാം പാ​ഠം' എ​ന്ന ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധ നേ​ടു​ന്നു. ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി​യാ​ണ് ചി​ത്രം ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

ല​ഹ​രി​ക്കും അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ​ക്കും അ​ടി​മ​യാ​യ ഒ​രു യു​വാ​വി​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു ദി​വ​സം സം​ഭ​വി​ക്കു​ന്ന വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ മി​ക​ച്ച ഡ​ബ്‌​സ്മാ​ഷു​ക​ൾ ചെ​യ്ത് പ്ര​ശം​സ നേ​ടി​യ ആ​ന​ന്ദ് മ​നോ​ജാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ട്രാ​വ​ൻ​കൂ​ർ അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചി​ത്രം എ​ട്ടാം വാ​ര​ത്തി​ലെ ഓ​ടി​യ​ൻ​സ് ചോ​യ്സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യി.

ജി​നേ​ഷും സു​ഭാ​ഷും ചേ​ർ​ന്ന് നി​ർ​മി​ച്ച ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ശ​ര​ത് ആ​ർ. നാ​യ​രാ​ണ്. എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ടി​ജോ കൊ​ട​ത്തു​ശ്ശേ​രി. ധ​നു​ഷ്, ആ​ന​ന്ദ് ചേ​ർ​ന്നാ​ണ് ര​ച​ന. സൗ​ണ്ട് വി​ഭാ​ഗം ഗോ​പീ​ഷ് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്നു. പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സു​ജി​ത് കൊ​ട്ടാ​ര​ക്ക​ര.