+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യ​ഥോ ഹ​സ്ത ത​ഥോ മ​നഃ ട്രെ​യി​ല​ര്‍ റി​ലീ​സ് ചെ​യ്ത് ഉ​ണ്ണി മു​കു​ന്ദ​ന്‍

നൃത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഡോക്യുമെന്‍ററി യഥോ ഹസ്ത തഥോ മനഃയുടെ ട്രെയിലര്‍ ഉണ്ണി മുകുന്ദന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. നര്‍ത്തകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പാലക്കാട് സ്
യ​ഥോ ഹ​സ്ത ത​ഥോ മ​നഃ ട്രെ​യി​ല​ര്‍ റി​ലീ​സ് ചെ​യ്ത് ഉ​ണ്ണി മു​കു​ന്ദ​ന്‍

നൃ​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ഡോ​ക്യു​മെ​ന്‍റ​റി യ​ഥോ ഹ​സ്ത ത​ഥോ മ​നഃ​യു​ടെ ട്രെ​യി​ല​ര്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തു. ന​ര്‍​ത്ത​ക​നും ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ശ്രീ​ജി​ത്ത് മാ​രി​യി​ലി​ന്‍റെ ക​ലാ​ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യാ​ണ് ഇ​ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ആ​ശം​സ​ക​ളോ​ടെ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍ ട്രെ​യി​ല​ര്‍ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ന​വാ​ഗ​ത​നാ​യ പ്ര​വീ​ണ്‍ കു​മാ​റാ​ണ് ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. നാ​ട്യ​പ്ര​വീ​ണ്‍ പു​ര​സ്കാ​ര ജേ​താ​വാ​യ ശ്രീ​ജി​ത്ത് മാ​രി​യ​ലി​ന്‍റെ വ്യ​ക്തി​ജീ​വി​ത​വും ക​ലാ ജീ​വി​ത​വും ഗു​രു​ക്ക​ന്മാ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും അ​ഭി​മു​ഖ​ങ്ങ​ളോ​ടെ​യാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ല്‍ ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​റാ​യും ശ്രീ​ജി​ത്ത് മാ​രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന ചി​ത്രം ഉ​ട​ന്‍​ത​ന്നെ യു​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്യും.