+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുരോഹിതന്മാർക്കുള്ള സ്നേഹ സ​മ്മാ​ന​മാ​യി "തി​രു​വ​സ്ത്രം'

പു​രോ​ഹി​ത​ന്മാ​രു​ടെ സ്വ​ര്‍​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ജോ​ണ്‍ മ​രി​യ വി​യാ​നി​യു​ടെ സ്വ​ര്‍​ഗീ​യ ദി​ന​ത്തി​ല്‍ പു​രോ​ഹി​ത​ന്മാ​ര്‍​ക്കാ​യി സ​മ​ര്‍​പ്പി​ച്ചു​ള്ള സം​ഗീ​തം സം​രം​ഭം "തി​രു​വ​സ്ത്രം'
പുരോഹിതന്മാർക്കുള്ള സ്നേഹ സ​മ്മാ​ന​മാ​യി

പു​രോ​ഹി​ത​ന്മാ​രു​ടെ സ്വ​ര്‍​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ജോ​ണ്‍ മ​രി​യ വി​യാ​നി​യു​ടെ സ്വ​ര്‍​ഗീ​യ ദി​ന​ത്തി​ല്‍ പു​രോ​ഹി​ത​ന്മാ​ര്‍​ക്കാ​യി സ​മ​ര്‍​പ്പി​ച്ചു​ള്ള സം​ഗീ​തം സം​രം​ഭം "തി​രു​വ​സ്ത്രം' വി​ശ്വാ​സി​ക​ള്‍ നെ​ഞ്ചി​ല്‍ ഏ​റ്റെ​ടു​ക്കു​ന്നു.

ഫാ. ​സി​ജോ ക​ണ്ണം​പു​ഴ​ ഒഎമ്മിന്‍റെ വ​രി​ക​ൾ​ക്ക് ഈ​ണം ഒ​രു​ക്കി​യ​ത് ആ​ല്‍​ഫ്രെ​ഡ് ജോ​സ​ഫ്, ആ​രോ​മ​ല്‍ ഇ.​എം. എ​ന്നി​വ​രാ​ണ്. ആ​ല്‍​ബം സം​വി​ധാ​നം ചെ​യ്ത​ത് സി​നോ ആ​ന്‍റ​ണി. രാ​ഹു​ല്‍ പൊ​ന്‍​കു​ന്ന​മാ​ണ് ഛായാ​ഗ്രാ​ഹ​ക​ന്‍. ഫാ. ​അ​നീ​ഷ് ക​രി​മാലൂ​ര്‍ ഒ പ്രേം ആ​ണ് ആ​ല്‍​ബ​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ദൈ​വ​ത്തി​നും ദൈ​വ​ജ​ന​ത്തി​നും വേ​ണ്ടി ജീ​വി​തം മാ​റ്റി​വ​ച്ച എ​ല്ലാ പു​രോ​ഹി​ത​ന്മാ​ർ​ക്കും ഈ ​സം​ഗീ​തോ​പ​ഹാ​രം സ​മ​ർ​പ്പി​ക്കു​ന്നു.