സുരേഷ് ഗോപിയുടെ 250-മത് സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. പേരിട്ടിട്ടില്ലാത്ത സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസാണ്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ.
കടുവാക്കുന്നേല്‍ കുറുവച്ചന് എന്നാണ് സിനിമയിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം ആണ് ചിത്രം നിര്‍മിക്കുന്നത്.