+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ ​സ​മ​യ​വും ക​ട​ന്നു പോ​കും; ഒ​രു​മ​യു​ടെ ക​രു​ത്ത് പ​ക​രു​ന്ന മ​നോ​ഹ​ര സം​ഗീ​ത ആ​ല്‍​ബം

കൊ​റോ​ണ ഭീ​തി നാ​ടെ​ങ്ങും പ​ട​രു​ന്ന വേ​ള​യി​ല്‍ നാ​ടി​ന് കാ​വ​ലാ​യ​വ​ര്‍​ക്കു വേ​ണ്ടി​യും ഈ ​സ​മ​യ​വും ക​ട​ന്നു​പോ​കു​മെ​ന്ന പ്ര​ത്യാ​ശ ഏ​വ​രി​ലേ​ക്കും പ​ങ്കു​വ​ച്ചു​കൊ​ണ്ടു​മു​ള്ള സം​ഗീ​തോ​പ​ഹാ​രം ന
ഈ ​സ​മ​യ​വും ക​ട​ന്നു പോ​കും; ഒ​രു​മ​യു​ടെ ക​രു​ത്ത് പ​ക​രു​ന്ന മ​നോ​ഹ​ര സം​ഗീ​ത ആ​ല്‍​ബം

കൊ​റോ​ണ ഭീ​തി നാ​ടെ​ങ്ങും പ​ട​രു​ന്ന വേ​ള​യി​ല്‍ നാ​ടി​ന് കാ​വ​ലാ​യ​വ​ര്‍​ക്കു വേ​ണ്ടി​യും ഈ ​സ​മ​യ​വും ക​ട​ന്നു​പോ​കു​മെ​ന്ന പ്ര​ത്യാ​ശ ഏ​വ​രി​ലേ​ക്കും പ​ങ്കു​വ​ച്ചു​കൊ​ണ്ടു​മു​ള്ള സം​ഗീ​തോ​പ​ഹാ​രം ന​വ്യാ​നു​ഭൂ​തി സ​മ്മാ​നി​ക്കു​ന്നു. ഒ​രു​മ​യു​ടെ ക​രു​ത്ത് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ആ​ല്‍​ബ​ത്തി​ന് വ​രി​ക​ള്‍ ത​യാ​റാ​ക്കി സം​ഗീ​ത​മൊ​രു​ക്കി​യ​ത് സി​നോ ആ​ന്‍റ​ണി​യാ​ണ്.

നി​സാ​ര്‍ മാ​മ്പാ​ട്, ബി​ന്‍​സി ബി​നോ​യ്, സു​നീ​ഷ് മാ​ത്യു, അ​ജീ​ഷ് മാ​ത്യു, ദി​നീ​ത് ഏ​ബ്ര​ഹാം, സി​നോ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. അ​രു​ണ്‍ ദാ​മി​യോ ആ​ണ് ആ​ല്‍​ബ​ത്തി​നു വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ച്ച​ത്. റഫീഖ് വടക്കൻഞ്ചേരിയാണ് എഡിറ്റിംഗ് നിർവഹിച്ചത്.