കൊറോണ ഭീതിയിലാണ് നാടെങ്ങും. അതിനാല്‍ തന്നെ ഓരോരുത്തരും അവനവനിലേക്ക് തന്നെ ഒതുങ്ങുകയാണ്. ഈ അവസരത്തില്‍ യാതൊരു വാദ്യോപകരണങ്ങളുടെയും അകമ്പടിയില്ലാതെ വീട്ടില്‍ നിന്നു തന്നെ ഒരുക്കിയ സംഗീത ആല്‍ബമാണ് ഏറെ പ്രശംസ നേടുന്നത്.
സിനോ ആന്റണി രചിച്ച് സംഗീതം നല്കിയ സംഗീത നല്കിയ ആല്‍ബത്തിന്റെ പേര് നാഥന്റെ കരുതല്‍ എന്നാണ്. മെറ്റില്‍ഡ തോമസ് ആണ് ഗാനം ആലപിച്ചത്.