പ്രാ​യം 72, ലു​ക്കി​ൽ 27കാ​ര​ൻ; ഫെ​ൻ​സിം​ഗ് പോ​രാ​ളി​യാ​യി മ​മ്മൂ​ട്ടി​യു​ടെ പു​ത്ത​ൻ മേ​ക്ക് ഓ​വ​ർ

12:52 PM Sep 07, 2023 | Deepika.com

ജ​ൻ​മ​ദി​ന​ത്തി​ൽ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് മ​മ്മൂ​ട്ടി. താ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​ങ്കു​വ​ച്ച​ത്. ഫെ​ൻ​സിം​ഗ് പോ​രാ​ളി​യാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി നി​ൽ​ക്കു​ന്ന ഒ​രു ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

‘തൂ​ഷെ’ എ​ന്നാ​ണ് ചി​ത്ര​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്. ഫെ​ൻ​സിം​ഗി​ൽ എ​തി​രാ​ളി​യു​ടെ നീ​ക്ക​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നു​ള്ള ഒ​രു വാ​ക്കാ​ണി​ത്.

എ​ന്നാ​ൽ ചി​ത്ര​ത്തോ​ടൊ​പ്പം സം​വി​ധാ​യ​ക​ൻ മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടി​നേ​യും സെ​ലി​ബ്രി​റ്റി ഫോ​ട്ടോ​ഗ്രാ​ഫ​ർ ഷാ​നി ഷാ​കി​യേ​യും ടാ​ഗ് ചെ​യ്തി​ട്ടു​മു​ണ്ട്. അ​തി​നാ​ൽ ഈ ​മേ​ക്കോ​വ​ർ സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണോ അ​തോ ഏ​തെ​ങ്കി​ലും പ​ര​സ്യ​ത്തി​ന് വേ​ണ്ടി​യാ​ണോ എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ഇ​ട​യി​ൽ ച​ർ​ച്ച.

മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യാ​ണോ അ​തോ പ​ര​സ്യ ചി​ത്ര​ത്തി​ന്‍റെ സ്റ്റി​ല്ലാ​ണോ എ​ന്നൊ​ക്കെ​യാ​ണ് പ​ല​രും ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റു​ക​ളി​ലൂ​ടെ ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​പ്രാ​യ​ത്തി​ലും എ​ല്ലാ മേ​ക്ക് ഓ​വ​റു​ക​ളും ഇ​ണ​ങ്ങു​ന്ന ന​ട​ൻ എ​ന്നും 72കാ​ര​ൻ ത​ന്നെ​യാ​ണോ തു​ട​ങ്ങി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് എ​ത്തു​ന്ന​ത്.