അപകടങ്ങളും വിസ്മയങ്ങളുമൊക്കെ സംഭവിക്കുന്ന ഒന്നുകൂടിയാണല്ലൊ ജീവിതം. എത്ര ശ്രദ്ധപുലര്‍ത്തിയാലും ചില അപകടങ്ങള്‍ നമ്മളിലേക്ക് എത്തും. അവയില്‍ നിന്ന് പലപ്പോഴും രക്ഷപ്രാപിക്കുന്നത് ഏറെ അദ്ഭുതകരമായിട്ടായിരിക്കും.
അത്തരത്തില്‍ ഒരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്. നെറ്റിസണെ ഞെട്ടിച്ച ഈ കാഴ്ചയുണ്ടായത് അങ്ങ് അമേരിക്കയിലാണ്. ഇവിടെ ഫ്ളോറിഡയിലെ എവര്‍ഗ്ലേഡ്സ് നഗരത്തില്‍ ഗാലാന്റേ എന്നൊരു യുവശാസ്ത്രജ്ഞന് സംഭവിച്ചതാണ് കാര്യം.
ഇദ്ദേഹം തന്റെ യൂട്യൂബ് ചാനലിന്റെ പ്രൊമോഷണല്‍ വീഡിയോ ചിത്രീകരിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. നിറയെ ജലം നിറഞ്ഞ ഒരിടത്തുനിന്നാണ് ഇദ്ദേഹം സംസാരിക്കുന്നത്. ആ സമയം ചെറുതായി മഴ തുടങ്ങിയതായും കാണാം.
അതുവരെ ഒരു സാധാരണ കാഴ്ച പോലെയാണ് ഈ വീഡിയോ. എന്നാല്‍ അപ്രതീക്ഷിതമായി ഒരു മിന്നല്‍ ആ വെള്ളത്തിലേക്ക് പതിക്കുകയാണ്. അതിന്റെ വെളിച്ചം ആകെ പരക്കുകയാണ്. ഒരു നിമിഷം ഗാലാന്റേ ആകെ പരിഭ്രമിക്കുകയാണ്.
അദ്ദേഹം അതിവേഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വളരെ അതിശയകരമായിട്ടാണ് അദ്ദേഹം മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
വ്യാപകമായി പ്രചരിച്ച ഈ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "സമയമായില്ല അല്ലെങ്കില്‍ വീഡിയോയുടെ കാപഷ്യന് മറ്റൊന്നായേനെ' എന്നാണൊരാള്‍ കുറിച്ചത്.

How close have you come to being hit by lightning?
— Ed Krassenstein (@EdKrassen) October 2, 2023
This is insane. The host of Discovery Plus and Animal Planet, @ForrestGalante, was actually hit by lightning while recording.
In the video, you can see he was discussing the importance of having a GPS device, when a huge bolt… pic.twitter.com/lseyEzgNUZ