+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഹോ​ബി ഹോ​ഴ്‌​സ്'; മ​ത്സ​രവീ​ഡി​യോ വൈ​റ​ല്‍

ലോ​ക​ത്ത് പ​ല​ത​രം കാ​യി​കഇ​ന​ങ്ങ​ളും ഉ​ത്‌​സ​വ​ങ്ങ​ളും ഒ​ക്കെ ഉ​ണ്ട​ല്ലൊ. അന്നാ​ട്ടു​കാ​​രെ സം​ബ​ന്ധി​ച്ച് അ​വ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ആ​വി​ര്‍​ഭാ​വ​ത്തോ​ടെ ഇ​ത്ത​ര
ലോ​ക​ത്ത് പ​ല​ത​രം കാ​യി​കഇ​ന​ങ്ങ​ളും ഉ​ത്‌​സ​വ​ങ്ങ​ളും ഒ​ക്കെ ഉ​ണ്ട​ല്ലൊ. അന്നാ​ട്ടു​കാ​​രെ സം​ബ​ന്ധി​ച്ച് അ​വ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ആ​വി​ര്‍​ഭാ​വ​ത്തോ​ടെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ലോ​ക​മെ​മ്പാ​ടും ഉ​ള്ള​വ​ര്‍​ക്കും അ​റി​യാ​ന്‍ ആ​കു​ന്നു.

അ​ങ്ങ​നെ പ​ല​രും ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ അ​നു​ക​രി​ക്കു​ക​യൊ അ​ല്ലെ​ങ്കി​ല്‍ പ​ങ്കെ​ടു​ക്കു​ക​യോ ചെ​യ്യു​ന്നു. ഇ​പ്പോ​ഴി​താ ന​മ്മു​ടെ നാ​ട്ടു​കാ​ര്‍​ക്ക് അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത ഒ​രു കാ​യി​ക ഇ​ന​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വെെ​റ​ലാ​വു​ക​യാ​ണ്.

"ഹോ​ബി ഹോ​ഴ്‌​സ്' എ​ന്നാ​ണ് ഈ ​മ​ത്‌​സ​ര​ത്തി​ന്‍റെ പേ​ര്‍. ന​മ്മ​ളി​ല്‍ പ​ല​ര്‍​ക്കും പ​ര​മ്പ​രാ​ഗ​ത കു​തി​ര​സ​വാ​രി കാ​യി​ക വി​നോ​ദ​ങ്ങ​ളും കു​തി​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​റി​യാ​മാ​യി​രി​ക്കും. എ​ന്നാ​ല്‍ ഈ ​മ​ത്‌​സ​രം അ​തി​ല്‍ നി​ന്നൊ​ക്കെ വ്യ​ത്യ​സ്ത​മാ​ണ്.

ഇ​വി​ടെ മ​ത്‌​സ​രാ​ര്‍​ഥി​ക​ള്‍ കു​തി​ര​യു​ടെ ത​ല​യു​ള്ള ഒ​രു പാ​വ​യു​മാ​യി​ട്ടാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. അ​തി​ന്‍റെ അ​റ്റ​ത്താ​യി ഒ​രു വ​ടി​യു​മു​ണ്ട്. ഫ​ല​ത്തി​ല്‍ ഇ​തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ഈ ​വ​ടി​യി​ല്‍ ഇ​രു​ന്നു​കൊ​ണ്ട് ചാ​ടി​ച്ചാ​ടി ഓ​ടു​ക​യാ​ണ്.

എന്നുവെച്ചാൽ ഒ​രു കു​തി​ര​യു​ടെ പു​റ​ത്ത് ഇ​രി​ക്കു​ന്ന​തു​പോ​ലെ​യാ​കും ഇ​വ​രു​ടെ സ​ഞ്ചാ​രം. പ​ല​രും കു​തി​ര സ​വാ​രി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളൊ​ക്കെ അ​ണി​ഞ്ഞാ​ണ് ഇ​തി​ല്‍ പ​ങ്കെ​ടു​ക്കാ​ന എ​ത്തു​ന്ന​ത്.

വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ത്തി​യ​തോ​ടെ ഈ ​കു​തി​ര മ​ത്‌​സ​രം ജ​ന​പ്രി​യ​മാ​വു​ക​യാ​ണ്. പ​ല​രും ഈ ​മ​ത്‌​സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ആ​ഗ്ര​ഹ​മൊ​ക്കെ ക​മ​ന്‍റുക​ളാ​യി പ​റ​യു​ന്നു​ണ്ട്. "ഇ​തൊ​രു അ​ത്ഭു​ത​ക​ര​മാ​യ ഹോ​ബി​യാ​ണ്, ആ ​റൈ​ഡ​ര്‍​മാ​ര്‍ വ​ള​രെ വൈ​ദ​ഗ്ധ്യ​മു​ള്ള അ​ത്‌​ല​റ്റു​ക​ളാ​ണ്. എ​നി​ക്കും പ​ങ്കെ​ടു​ക്ക​ണം' എ​ന്നാ​ണൊ​രാ​ള്‍ ക​മ​ന്‍റില്‍ കു​റി​ച്ച​ത്.