ന​യ​ൻ​താ​ര​യ്ക്കൊ​പ്പം ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി ഷാ​രു​ഖ് ഖാ​നും മ​ക​ളും; വീ​ഡി​യോ

11:06 AM Sep 05, 2023 | Deepika.com

ന​യ​ൻ​താ​ര​യ്ക്കും ഭ​ർ​ത്താ​വ് വി​ഗ്നേ​ഷ് ശി​വ​നു​മൊ​പ്പം ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി ഷാ​രു​ഖ് ഖാ​നും മ​ക​ൾ സു​ഹാ​ന​യും.

തി​രു​പ്പ​തി​യി​ലെ ക്ഷേ​ത്ര​ത്തി​ലാ​ണ് ദ​ർ​ശ​ന​ത്തി​നാ​യി താ​ര​ങ്ങ​ൾ എ​ത്തി​യ​ത്. റി​ലീ​സി​നൊ​രു​ങ്ങു​ന്ന ജ​വാ​ൻ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​രു​ഖ് ചെ​ന്നൈ​യി​ൽ എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് താ​രം കു​ടും​ബ​സ​മേ​തം ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.



അ​റ്റ്‌​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് ‘ജ​വാ​ൻ’. ചി​ത്രം സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് റി​ലീ​സി​നെ​ത്തു​ന്ന​ത്. ന​യ​ൻ​താ​ര​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​ണി​ത്.



വി​ജ​യ് സേ​തു​പ​തി, പ്രി​യാ​മ​ണി, യോ​ഗി ബാ​ബു, ജാ​ഫ​ർ സാ​ദി​ഖ് എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. സം​ഗീ​തം അ​നി​രു​ദ്ധ്. റെ​ഡ് ചി​ല്ലീ​സി​ന്‍റെ ബാ​ന​റി​ൽ ഗൗ​രി ഖാ​ൻ ആ​ണ് നി​ർ​മാ​ണം.