ബംഗളൂരു: കേരളസമാജം ബംഗളൂരു നോർത്ത്വെസ്റ്റിന്റെ പതിനാറാമത് വാർഷിക പൊതുയോഗം സമാജം ഹാളിൽ നടന്നു. പ്രസിഡന്റ് ടി.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അന്പതു ലക്ഷത്തിൻറെ ബജറ്റ് ട്രഷറർ സുഗതകുമാരൻ നായർ അവതരിപ്പിച്ചു. സെക്രട്ടറി പി. സത്യനാഥൻ ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ നൂറിൽപരം അംഗങ്ങൾ പങ്കെടുത്തു.
ിൃശ2018ാമ്യ29സലൃമഹമബമൊമഷമാ.ഷുഴ
ിൃശ2018ാമ്യ29സലൃമഹമബമൊമഷമാ.ഷുഴ