വാ​ഹ​നാ​പ​ക​ടം; ന​ട​ൻ ജോ​യ് മാ​ത്യു​വി​ന് പ​രി​ക്ക്

10:23 AM Sep 05, 2023 | Deepika.com

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു​വി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്ക്. ചാ​വ​ക്കാ​ട്-​പൊ​ന്നാ​നി ദേ​ശീ​യ പാ​ത 66 മ​ന്ദ​ലാം​കു​ന്നി​ല്‍ കാ​റും പി​ക്ക്അ​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട്ട് നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ജോ​യ് മാ​ത്യു.

പ​രി​ക്കേ​റ്റ ജോ​യ് മാ​ത്യു​വി​നെ ചാ​വ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ പി​ക്ക്അ​പ്പ് വാ​നി​ന്‍റെ ഡ്രൈ​വ​ര്‍​ക്കും പ​രി​ക്കു​ണ്ട്.