മ​മ്മാ..​ആം..! ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ എ​പ്പോ​ഴും കേ​ൾ​ക്കു​ന്ന ശ​ബ്ദം; അ​മാ​ലി​ന് ആ​ശം​സ​യു​മാ​യി ദു​ൽ​ഖ​ർ

12:47 PM Sep 04, 2023 | Deepika.com

ഭാ​ര്യ അ​മാ​ൽ സൂ​ഫി​യാ​യ്ക്ക് ജ​ൻ​മ​ദി​നാ​ശം​സ​ക​ളു​മാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യാ​ണ് അ​മാ​ലെ​ന്നും എ​ത്ര മ​ടു​ത്താ​ണെ​ങ്കി​ലും ത​ങ്ങ​ൾ​ക്കാ​യി അ​വ​ൾ എ​ല്ലാ​യി​ട​ത്തും ഓ​ടി​യെ​ത്തു​മെ​ന്നും ദു​ൽ​ഖ​ർ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

ആം.. ​മ​മ്മ.. ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ എ​പ്പോ​ഴും സ്ഥി​ര​മാ​യി കേ​ൾ​ക്കു​ന്ന ശ​ബ്ദം ഇ​താ​ണ്... എ​ത്ര മ​ടു​ത്താ​ണ് നീ ​ഇ​രി​ക്കു​ന്ന​തെ​ങ്കി​ലും ഞ​ങ്ങ​ളു​ടെ ആ ​വി​ളി​ക​ൾ​ക്ക് മു​ന്പി​ൽ നീ ​ഊ​ർ​ജം വീ​ണ്ടെ​ടു​ത്ത് എ​ത്തും. ന​മ്മു​ടെ ഈ ​ആ​ഘോ​ഷം 12 വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ങ്ങി​യി​ട്ട്. നീ ​വ​ള​രു​ന്ന​ത് ഞാ​ൻ കാ​ണു​ന്നു​ണ്ട്, എ​ന്നാ​ൽ നി​ന്നി​ലെ വ്യ​ക്തി​ത്വ​ത്തി​ന് ഇ​തു​വ​രെ​യും ഒ​രു മാ​റ്റ​വും സം​ഭ​വി​ച്ചി​ട്ടി​ല്ല.

നി​ര​വ​ധി കാ​ര്യ​ങ്ങ​ളാ​ണ് അ​നാ​യാ​സ​മാ​യി നീ ​ഞ​ങ്ങ​ൾ​ക്ക് വേ​ണ്ടി ചെ​യ്യു​ന്ന​ത്. നി​ന്‍റെ ശാ​ന്ത​മാ​യ സ്വ​ഭാ​വ​വും ക​ഴി​വു​ക​ളെ വ​ള​ർ​ത്താ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളു​മെ​ല്ലാം കൊ​ണ്ട് ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് നി​ര​വ​ധി പേ​രെ​യാ​ണ് നീ ​കൂ​ട്ടി​ചേ​ർ​ത്ത​ത്.

നീ ​എ​ന്നും നീ​യാ​യി​രി​ക്കു​ന്ന​തി​നും എ​ന്നും ഞ​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തി​നും ന​ന്ദി. നി​ന​ക്ക് മ​നോ​ഹ​ര​മാ​യ ഒ​രു ജ​ൻ​മ​ദി​നം ഞാ​ൻ ആ​ശം​സി​ക്കു​ന്നു. നി​ന്നെ ഞാ​ൻ അ​ത്ര​യ​ധി​കം സ്നേ​ഹി​ക്കു​ന്നു അ​മാ​ൽ.



നി​ര​വ​ധി പേ​രാ​ണ് കു​റി​പ്പി​ന് താ​ഴെ അ​മാ​ലി​ന് ആ​ശം​സ​ക​ളു​മാ​യെ​ത്തു​ന്ന​ത്. ന​ടി ന​സ്രി​യ​യും അ​മാ​ലി​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്നു. ത​ന്‍റെ സ​ഹോ​ദ​രി​യാ​ണ് അ​മാ​ലെ​ന്നും എ​ന്നെ​ന്നും കാ​ത്തു​വ​യ്ക്കു​ന്ന സൗ​ഹൃ​ദ​മാ​ണ് അ​മാ​ലു​മാ​യി​ട്ടു​ള്ള​തെ​ന്ന് ന​സ്രി​യ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

2011ലാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​നും ചെ​ന്നൈ സ്വ​ദേ​ശി അ​മാ​ൽ സൂ​ഫി​യാ​യും വി​വാ​ഹി​ത​രാ​കു​ന്ന​ത്. 2017ലാ​ണ് ഇ​രു​വ​ർ​ക്കും മ​ക​ൾ ജ​നി​ക്കു​ന്ന​ത്. മ​റി​യം അ​മീ​റാ സ​ൽ​മാ​ൻ എ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പേ​ര്.