+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുടുംബസംഗമവും ഗുരുപൂജയും

ബംഗളൂരു: ശ്രീനാരായണ ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഗുരുപൂജയും ഇന്ന് വൈകുന്നേരം 4.15 മുതൽ ജാലഹള്ളി ഗംഗമ്മ ക്ഷേത്രത്തിനു സമീപമുള്ള പന്ത്രണ്ടാം നമ്പർ ഹരിലയത്തിൽ നടക്കും.
കുടുംബസംഗമവും ഗുരുപൂജയും
ബംഗളൂരു: ശ്രീനാരായണ ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഗുരുപൂജയും ഇന്ന് വൈകുന്നേരം 4.15 മുതൽ ജാലഹള്ളി ഗംഗമ്മ ക്ഷേത്രത്തിനു സമീപമുള്ള പന്ത്രണ്ടാം നമ്പർ ഹരിലയത്തിൽ നടക്കും. ഗുരുകൃതികളുടെ പഠനം, ഭജന, അഷ്ടോത്തരശതനാമ പുഷ്പാർച്ചന, പ്രണവധ്യാനോപാസന മുതലായ കാര്യക്രമങ്ങളോടെ നടക്കുന്ന ഗുരുപൂജയ്ക്ക് സെക്രട്ടറി പി.എ. കുമാരൻ നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ‌: 9448288560, 9449889724.