എം​പു​രാ​ന് പ്ര​മോ ഷൂ​ട്ടി​ല്ല; എ​വി​ടെ നി​ന്നാ​ണ് ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ വ​രു​ന്ന​ത്? വ്യ​ക്ത​മാ​ക്കി പൃ​ഥ്വി​രാ​ജ്

03:00 PM Sep 02, 2023 | Deepika.com

ബി​ഗ് ബ​ജ​റ്റ് ചി​ത്രം എം​പു​രാ​നു വേ​ണ്ടി പ്ര​മോ ഷൂ​ട്ട് ഒ​രു​ങ്ങു​ന്നു​വെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത തെ​റ്റാ​ണെ​ന്ന് പൃ​ഥ്വി​രാ​ജ്. ചി​ത്ര​ത്തി​നു​വേ​ണ്ടി ഒ​രു​ രീ​തി​യി​ലു​മു​ള്ള പ്ര​മോ ഷൂ​ട്ട് പ​ദ്ധ​തി​യി​ടു​ന്നി​ല്ലെ​ന്നും ഈ ​മാ​സം ത​ന്നെ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നും പൃ​ഥ്വി​രാ​ജ് വ്യ​ക്ത​മാ​ക്കി.

എ​വി​ടെ നി​ന്നാ​ണ് ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്ന​തെ​ന്ന് അ​റി​യി​ല്ല. എം​പു​രാ​ന് ഒ​രു ‘പ്ര​മോ’​യോ ‘പ്ര​മോ ഷൂ​ട്ടോ’ ഉ​ണ്ടാ​വി​ല്ല.

ഈ ​മാ​സം ത​ന്നെ എ​പ്പോ​ഴെ​ങ്കി​ലും ഷൂ​ട്ടിം​ഗ് തീ​യ​തി​യും പ്രോ​ജ​ക്ടി​ന്‍റെ മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും പ്ര​ഖ്യാ​പി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ പ്ലാ​ന്‍ ചെ​യ്യു​ക​യാ​ണ്. പൃ​ഥ്വി​രാ​ജ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.



പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത് ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സാ​ണ്. ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ര്‍​മാ​താ​ക്ക​ളാ​യി കെ​ജി​എ​ഫ്, കാ​ന്താ​ര തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച ഹോം​ബാ​ലെ ഫി​ലിം​സും എ​ത്തു​ന്നു​ണ്ട്.