കെസിബിസി മീഡിയ കമ്മീഷന് നടത്തുന്ന 34-ാമത് അഖിലകേരള പ്രഫഷണല്‍ നാടകമേളയുടെ ലോഗോ പ്രകാശനം പിഒസിയില്‍ നടന്നു.
തിരക്കഥാകൃത്തും നടനുമായ അഭിലാഷ് പിള്ളയ്ക്കു ലോഗോ നല്കി നടന് കൈലാഷ് പ്രകാശനം ചെയ്തു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിബിസി മീഡിയ സെക്രട്ടറി ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ജെയിംസ് കൊച്ചുകുന്നേല്‍, ജോസഫ് വെള്ളെപ്പറമ്പില് എന്നിവര്‍ പങ്കെടുത്തു.
കെസിബിസി നാടകമേള: ലോഗോ പ്രകാശനം ചെയ്തു
10:46 AM Sep 02, 2023 | Deepika.com