ബംഗളൂരു: ഉൗബറിനും ഒലയ്ക്കും പിന്നാലെ നഗരത്തിൽ പുതിയൊരു ഓണ്‍ലൈൻ ടാക്സി കൂടി സർവീസ് ആരംഭിച്ചു. പബ്ലിക് ടാക്സി എന്ന പേരിലുള്ള ആപ്പ് അധിഷ്ഠിത ടാക്സി സർവീസ് മറ്റ് ഓണ്‍ലൈൻ ടാക്സികളേക്കാൾ കുറഞ്ഞ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യ മൂന്നു യാത്രകൾക്ക് 15 ശതമാനം ഇളവും പബ്ലിക് ടാക്സി നല്‍കുന്നുണ്ട്.
ടാക്സി ്രെഡെവർമാരായ രഘു, ബരമെഗൗഡ എന്നിവരാണ് പുതിയ ടാക്സി സർവീസിനു പിന്നിൽ. ഈ ആപ്പ് ഉപയോഗിച്ച് കാറും ഓട്ടോറിക്ഷയും ബുക്ക് ചെയ്യാനാകും. കാറിന് കിലോമീറ്ററിന് നാലു രൂപയും ഓട്ടോറിക്ഷയ്ക്ക് ആദ്യ നാലു കിലോമീറ്ററിന് 25 രൂപയുമാണ് ഈടാക്കുന്നത്. കൂടാതെ ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ 50 രൂപ കാഷ് ബാക്കും കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗര·ാർക്കും സ്ത്രീകൾക്കും പ്രത്യേക നിരക്കിളവും പബ്ലിക് ടാക്സി നല്കുന്നു.