ബംഗളൂരു: കേരളസമാജം കൻറോണ്‍മെൻറ് സോണ്‍ യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ വിക്ടോറിയ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. ആർടി നഗർ കനകനഗറിലുള്ള കേരളസമാജം കൻറോണ്‍മെൻറ് സോണ്‍ ഓഫീസിൽ നടന്ന ക്യാന്പ് കേരളസമാജം ജനറൽ സെക്രട്ടറി റജി കുമാർ ഉദ്ഘാടനം ചെയ്തു.
കൻറോണ്‍മെൻറ് സോണ്‍ യൂത്ത് വിംഗ് ചെയർമാൻ സുജിത്ത് ലാൽ അധ്യക്ഷത വഹിച്ചു. സോണ്‍ ചെയർപേഴ്സണ്‍ രാധാ രാജഗോപാൽ, കണ്‍വീനർ ഹരികുമാർ, ക്യാന്പ് ഡയറക്ടർ രാജശേഖരൻ, വി. മുരളീധരൻ, ശോഭന ചോലയിൽ, കെ. റോസി, കെ.പി.എസ് സുരേന്ദർ, സി.പി. വിക്ടർ തുടങ്ങിയവർ സംബന്ധിച്ചു.