+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളം മി​ഷ​ൻ ഗ്ര​ന്ഥ​ശാ​ല

ബം​ഗ​ളൂ​രു: കേ​ര​ള​സ​ർ​ക്കാ​ർ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ മ​ല​യാ​ളം മി​ഷ​ൻ ഗ്ര​ന്ഥ​ശാ​ല ഉ​ദ്ഘാ​ട​ന​വും പൂ​ക്കാ​ലം വെ​ബ് മാ​ഗ​സി​ൻ ഡി​ജി​റ്റ​ൽ വാ​യ​ന​യു​ടെ ഉ​ദ്ഘാ​ട​ന​വും കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു നോ
മ​ല​യാ​ളം മി​ഷ​ൻ ഗ്ര​ന്ഥ​ശാ​ല
ബം​ഗ​ളൂ​രു: കേ​ര​ള​സ​ർ​ക്കാ​ർ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ മ​ല​യാ​ളം മി​ഷ​ൻ ഗ്ര​ന്ഥ​ശാ​ല ഉ​ദ്ഘാ​ട​ന​വും പൂ​ക്കാ​ലം വെ​ബ് മാ​ഗ​സി​ൻ ഡി​ജി​റ്റ​ൽ വാ​യ​ന​യു​ടെ ഉ​ദ്ഘാ​ട​ന​വും കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു നോ​ർ​ത്ത്‌​വെ​സ്റ്റി​ന്‍റെ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ സം​വി​ധാ​യി​ക വി​ധു വി​ൻ​സെ​ന്‍റ് നി​ർ​വ​ഹി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്‍റ് ടി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​തവഹിച്ചു. ജേർ​ണ​ലി​സം മാ​സ്റ്റ​ർ ഡി​ഗ്രി​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഷാ​രോ​ൺ ഷി​ബു​വി​നെ​യും ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യി​ക ശ്രീ​ല​ക്ഷ്മി​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.