+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രഥമദിവ്യകാരുണ്യസ്വീകരണം

ബംഗളൂരു: കോറമംഗല മേരിമാതാ ദേവാലയത്തിൽ പ്രഥമദിവ്യകാരുണ്യ, സ്ഥൈര്യലേപന സ്വീകരണം നടന്നു. ജനുവരി 14ന് സെന്‍റ് തോമസ് ഫൊറോനാ വികാരി ഫാ. സിറിയക് മഠത്തിലിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്ന തിരുക്കർമങ്ങളിൽ ഇടവകയി
പ്രഥമദിവ്യകാരുണ്യസ്വീകരണം
ബംഗളൂരു: കോറമംഗല മേരിമാതാ ദേവാലയത്തിൽ പ്രഥമദിവ്യകാരുണ്യ, സ്ഥൈര്യലേപന സ്വീകരണം നടന്നു. ജനുവരി 14ന് സെന്‍റ് തോമസ് ഫൊറോനാ വികാരി ഫാ. സിറിയക് മഠത്തിലിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്ന തിരുക്കർമങ്ങളിൽ ഇടവകയിലെ എട്ട് കുട്ടികൾ പ്രഥമദിവ്യകാരുണ്യ, സ്ഥൈര്യലേപന കൂദാശകൾ സ്വീകരിച്ചു.