ബംഗളൂരു: കേരളസമാജം ബംഗളൂരു നോർത്ത് വെസ്റ്റ് രാമയ്യ ആശുപത്രിയുമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സമാജം ഹാളിൽ ഡോ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. നൂറോളം പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.
സമാജം പ്രസിഡന്റ് ടി.കെ. ഗോപാലകൃഷ്ണൻ, സെക്രട്ടറി സത്യനാഥൻ ബാബു, വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ചെറിയാൻ, സുഗതകുമാരൻ നായർ, കമ്മിറ്റി അംഗങ്ങളായ വിജയൻ, മധു, സഹദേവൻ, ഹരികൃഷ്ണൻ, സ്മികേഷ്, വിശ്വനാഥൻ പിള്ള, രാമകൃഷ്ണപിള്ള, രാമചന്ദ്രൻ എന്നിവർ നേതൃത്വം നല്കി. അടുത്ത ക്യാമ്പ് ഫെബ്രുവരി നാലിന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.