ബംഗളൂരു: പുതുവത്സരാവധിക്കു ശേഷം കേരളത്തിൽ നിന്ന് തിരിച്ച് ബംഗളൂരുവിലേക്ക് കൂടുതൽ സ്പെഷൽ ബസുകളുമായി കർണാടക ആർടിസി. ജനുവരി ഒന്ന്, രണ്ട് തീയതികളിലായി 23 സ്പെഷൽ സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ഇവയിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
മടക്കയാത്രയ്ക്ക് നേരത്തെ പ്രഖ്യാപിച്ച ബസുകളിൽ ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിൽ യാത്രാത്തിരക്ക് കണക്കിലെടുത്താണ് കൂടുതൽ ബസുകൾ പ്രഖ്യാപിച്ചത്. ഇത്തവണ പുതുവത്സരം തിങ്കളാഴ്ചയായതിനാൽ ഇന്നലെ മുതൽ അവധിയെടുത്ത് നിരവധി മലയാളികളാണ് നാട്ടിലേക്ക് പോയത്. മടക്കയാത്രയ്ക്ക് തിരക്കു കൂടുന്നതനുസരിച്ച് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു.
സ്പെഷൽ ബസുകളുടെ സമയക്രമം:
ജനുവരി ഒന്ന്
രാത്രി 8.48, 9.12: എറണാകുളം- ബംഗളൂരു വോൾവോ.
രാത്രി 10.15ന് എറണാകുളം- മൈസൂരു വോൾവോ.
രാത്രി 7.55, 9.32, 9.38: തൃശൂർ- ബംഗളൂരു വോൾവോ.
വൈകുന്നേരം 5.58, 6.08, 6.12: കോട്ടയം- ബംഗളൂരു വോൾവോ.
രാത്രി 9.36, 9.38, 9.48, 10.00: കോഴിക്കോട്- ബംഗളൂരു വോൾവോ.
രാത്രി 9.50, 9.52: പാലക്കാട്- ബംഗളൂരു വോൾവോ.
രാത്രി 9.38, 10.08, 9.45, 9.15: കണ്ണൂർ- ബംഗളൂരു.
ജനുവരി രണ്ട്
രാത്രി 9.25ന് തൃശൂർ- ബംഗളൂരു വോൾവോ.
രാത്രി 9.58ന് പാലക്കാട്- ബംഗളൂരു വോൾവോ.
9.30ന് കോട്ടയം- ബംഗളൂരു രാജഹംസ.