+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളി​ക​ൾ അ​ച്ച​ട​ക്ക​മു​ള്ള​വ​ർ: മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ബം​ഗ​ളൂ​രു സൗ​ത്ത് ജി​ല്ലാ സ​മ്മേ​ള​ന​വും ആ​നേ​ക്ക​ല്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലം യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് മ​ന്ത്രി രാ​മ​ലിം​ഗ റ
മ​ല​യാ​ളി​ക​ൾ അ​ച്ച​ട​ക്ക​മു​ള്ള​വ​ർ:  മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ബം​ഗ​ളൂ​രു സൗ​ത്ത് ജി​ല്ലാ സ​മ്മേ​ള​ന​വും ആ​നേ​ക്ക​ല്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലം യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി നി​ര്‍​വ​ഹി​ച്ചു.

മ​ല​യാ​ളി​ക​ള്‍ അ​ച്ച​ട​ക്ക​മു​ള്ള​വ​രും അ​ധ്വാ​നി​ച്ച് ജീ​വി​ക്കു​ന്ന​വ​രും ക​ലാ​സാ​ഹി​ത്യ രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ല്‍ ത​ന​ത് മു​ദ്ര പ​തി​പ്പി​ക്കു​ന്ന​വ​രു​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു. ക​ര്‍​ണാ​ട​ക​യി​ല്‍ ജീ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍ ഇ​വി​ടു​ത്തെ ക​ലാ-​സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ല്‍ ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ യ​ശ​സ് ഉ​യ​ര്‍​ത്തു​ന്ന​താ​ണെ​ന്ന് തു​ട​ര്‍​ന്നു പ്ര​സം​ഗി​ച്ച പേ​രാ​വൂ​ര്‍ എം​എ​ല്‍​എ സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ജാ​തി​മ​ത വ​ര്‍​ഗ-​വ​ര്‍​ണ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ര്‍​ക്കും ല​ഭി​ക്കു​ന്ന​തി​നും സാ​ധാ​ര​ണ​ക്കാ​ര​ന് അ​ര്‍​ഹി​ക്കു​ന്ന അം​ഗീ​കാ​ര​വും ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും ല​ഭി​ക്കാ​നും കോ​ണ്‍​ഗ്ര​സ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ എ​ത്ത​ണ​മെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ പ​റ​ഞ്ഞു. സം​ഘ്പ​രി​വാ​ർ ഭീ​ഷ​ണി വ​ക​വ​യ്ക്കാ​തെ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ഭ​യം​കൂ​ടാ​തെ പ്ര​സം​ഗി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത് സി​ദ്ധ​രാ​മ​യ്യ സ​ര്‍​ക്കാ​രി​ന്‍റെ ഔ​ന്ന​ത്യം തു​റ​ന്നു​കാ​ണി​ക്കു​ന്ന​താ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ശി​വ​ണ്ണ എം​എ​ല്‍​എ, കേ​ര​ള പി​സി​സി സെ​ക്ര​ട്ട​റി സ​ജീ​വ് ജോ​സ​ഫ്, ക​ര്‍​ണാ​ട​ക പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​ത്യ​ന്‍ പു​ത്തൂ​ര്‍, ബി​നു തോ​മ​സ്, ബി​നു ദി​വാ​ക​ര​ന്‍, വി.​എ​ല്‍. ജോ​സ​ഫ്, അ​ല​ക്‌​സ് ജോ​സ​ഫ്, ഷൈ​ന്‍ ആ​ന്‍റ​ണി, ഡി.​കെ. ബ്രി​ജേ​ഷ്, ഡോ.​ബെ​ന്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍​പ്ര​സം​ഗി​ച്ചു.