+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യ്ഡ്സ് ബോ​ധ​വ​ത്കര​ണം: കൊ​ള്ളേ​ഗ​ാൽ കെ​യ​ർ​ഹോ​മി​ൽ സെ​മി​നാ​ർ

മൈ​സൂ​രു: മൈ​സൂ​രു കൊ​ള്ളേ​ഗാ​ൽ കെ​യ​ർ​ഹോ​മി​ന്‍റെ ആഭി​മു​ഖ്യ​ത്തി​ൽ എ​യ്ഡ്സി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. കൊ​ള്ളേ​ഗാ​ൽ ല​യ​ണ്‍​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​
എ​യ്ഡ്സ് ബോ​ധ​വ​ത്കര​ണം: കൊ​ള്ളേ​ഗ​ാൽ കെ​യ​ർ​ഹോ​മി​ൽ സെ​മി​നാ​ർ
മൈ​സൂ​രു: മൈ​സൂ​രു കൊ​ള്ളേ​ഗാ​ൽ കെ​യ​ർ​ഹോ​മി​ന്‍റെ ആഭി​മു​ഖ്യ​ത്തി​ൽ എ​യ്ഡ്സി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി.

കൊ​ള്ളേ​ഗാ​ൽ ല​യ​ണ്‍​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സീ​നി​യ​ർ സെ​ഷ​ൻ​സ് ജ​ഡ്ജി ജ​യ​കൃ​ഷ്ണ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബ​സ​വ​രാ​ജ്, കെ​യ​ർ​ഹോം ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് അ​രി​മ​റ്റം സി​എം​എ​ഫ്, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യി​സ് ഉ​റു​മ്പും​കു​ഴി സി​എം​എ​ഫ്, ക​ർ​ണാ​ട​ക കാ​ത്ത​ലി​ക് സ​ർ​വീ​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജേ​ക്ക​ബ്, സു​ൽ​ത്താ​ൻ​പാ​ള​യ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഫൊ​റോ​ന വി​ൻ​സ​ന്‍റ്ഡി​പോ​ൾ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ളാ​യ പി.​എൽ. പോ​ൾ, അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ച്ച്ഐ​വി ബാ​ധി​ത​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സെ​മി​നാ​റി​ൽ സം​ബ​ന്ധി​ച്ച വി​ശി​ഷ്ടാ​തി​ഥി​ക​ളും ചു​വ​പ്പ് റി​ബ​ണ്‍ ധ​രി​ച്ചു. കെ​യ​ർ ഹോം ​എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ സു​ൽ​ത്താ​ൻ​പാ​ള​യ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി, ക​ർ​ണാ​ട​ക മ​ല​യാ​ളി കാ​ത്ത​ലി​ക് സ​ർ​വീ​സ് സൊ​സൈ​റ്റി എ​ന്നീ സം​ഘ​ട​ന​ക​ളും പ​ങ്കാ​ളി​ക​ളാ​യി.

ചീ​നാ​യ് ന​ഴ്സിം​ഗ് കോ​ള​ജി​ൽ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ്

ബം​ഗ​ളൂ​രു: ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബൊ​മ്മ​ന​ഹ​ള്ളി ചീ​നാ​യ് ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ ഷൈ​ൻ കെ. ​ആ​ന്‍റ​ണി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ക​ർ​ത്തു​ക​ര​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.