+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹെന്നൂർ സെന്‍റ് മേരീസ് ദേവാലയത്തിൽ എയ്ഡ്സ് ബോധവത്കരണ സെമിനാർ നടത്തി

ഹെന്നൂർ: സെന്‍റ് മേരീസ് യാക്കോബായ ദേവാലയത്തിലെ യൂത്ത് അസോസിയേഷന്‍റെ നേതൃത്വത്തിൽ വി. കുർബാനാനന്തരം എച്ച്ഐവി എയ്ഡ്സ് ബോധവത്കരണ സെമിനാർ ലോക എയ്ഡ്സ് ദിനനത്തോടനുബന്ധിച്ചു നടത്തി. കൊത്തനൂർ ഇൻഫന്‍റ്
ഹെന്നൂർ സെന്‍റ് മേരീസ് ദേവാലയത്തിൽ എയ്ഡ്സ് ബോധവത്കരണ സെമിനാർ നടത്തി
ഹെന്നൂർ: സെന്‍റ് മേരീസ് യാക്കോബായ ദേവാലയത്തിലെ യൂത്ത് അസോസിയേഷന്‍റെ നേതൃത്വത്തിൽ വി. കുർബാനാനന്തരം എച്ച്ഐവി- എയ്ഡ്സ് ബോധവത്കരണ സെമിനാർ ലോക എയ്ഡ്സ് ദിനനത്തോടനുബന്ധിച്ചു നടത്തി. കൊത്തനൂർ ഇൻഫന്‍റ് ജീസസ് എച്ച്ഐവി- എയ്ഡ്സ് റീഹാബിലിറ്റേഷൻ സെന്‍ററിൽ നിന്നു റവ സിസ്റ്റർ പ്രവീണ, സിസ്റ്റർ വസന്ത തുടങ്ങിയവർ ബോധവത്കരണ സെമിനാർ നടത്തി.

വികാരി റവ.ഫാ. ജോണ്‍ ഐപ് സ്വാഗതവും, വെരി റവ. റോയി തച്ചേട്ട് കോർഎപ്പിസ്കോപ്പ, റവ.ഫാ യൂഹാനോൻ, റെജി ജേക്കബ്, സിബൽ തര്യൻ, യൂത്ത് അസോസിയേഷൻ സെക്രട്ടറി ജോണ്‍ പോൾ എന്നിവർ നേതൃത്വം നൽകി.