+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട്ടി​ക​ളു​ടെ വ​ർ​ഷ​വും ശി​ശു​ദി​ന​വും ആ​ഘോ​ഷി​ച്ചു

ബം​ഗ​ളൂ​രു: ഹെ​ബ്ബ​ഗോ​ഡി പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ ഇ​ട​വ​ക​യി​ൽ മ​ത​ബോ​ധ​ന കേ​ന്ദ്ര​ത്തി​ന്‍റെയും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക വി​
കു​ട്ടി​ക​ളു​ടെ വ​ർ​ഷ​വും ശി​ശു​ദി​ന​വും ആ​ഘോ​ഷി​ച്ചു
ബം​ഗ​ളൂ​രു: ഹെ​ബ്ബ​ഗോ​ഡി പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ ഇ​ട​വ​ക​യി​ൽ മ​ത​ബോ​ധ​ന കേ​ന്ദ്ര​ത്തി​ന്‍റെയും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ലാ​ലു ത​ട​ത്തി​ലാ​ങ്ക​ൽ എം​എ​സ്എ​ഫ്എ​സ് ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തി​ലെ ശി​ശു​ദി​നം അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വി​വി​ധ ക​ലാ​കാ​യി​ക​പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ആ​ഘോ​ഷി​ച്ച​ത്. തു​ട​ർ​ന്ന് ലേ​ലം​വി​ളി​യും ന​ട​ന്നു.