ബംഗളൂരു: ധർമാരാം സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ സെൻറ് തോമസ് യൂത്തിന്റെയും സാന്തോം പ്രഫഷണൽ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യുവജനധ്യാനം മോറിയ മീറ്റ് 2017 ഈമാസം 18, 19 തീയതികളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദേവാലയത്തിൽ നേരിട്ടോ www.spfbangalore. com/moriah എന്ന വെബ്സൈറ്റ് മുഖേനയോ പേര് രജിസ്റ്റർ ചെയ്യണമെന്ന് വികാരി ഫാ. സിറിയക് മഠത്തിൽ സിഎംഐ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, ഫോണ്: 7259909019, 9739403857.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, ഫോണ്: 7259909019, 9739403857.