ബംഗളൂരു: ബാബുസാപാളയ സെന്റ് ജോസഫ് ദേവാലയത്തിലെ പിതൃവേദി, മാതൃവേദി സംഘടനകളുടെ ആഭിമുഖ്യത്തിൽ മാണ്ഡ്യ രൂപതയിലെ ഇടവകകളിൽ ഉൾപ്പെടുന്ന വിവാഹാർഥികളെയും അവരുടെ മാതാപിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് 12ന് ബേത്ലഹേം മാട്രിമോണിയല്‍ മീറ്റ് സംഘടിപ്പിക്കും.
ബാബുസാപാളയ സെന്റ് ജോസഫ് ദേവാലയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. അനുയോജ്യരായ ജീവിതപങ്കാളികളെ ലഭിക്കുന്നതിന് ഈ സംഗമം സഹായിക്കുന്നതാണെന്ന്സംഘാടകസമിതി അറിയിച്ചു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9663424573, 9740984226