+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേ​ഹ റ​ൺ-2017 ഡി​സം​ബ​റി​ൽ

ബം​ഗ​ളൂ​രു: സ്നേ​ഹ കെ​യ​ർ ഹോ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ച്ച്ഐ​വി ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന സ്നേ​ഹ റ​ണ്ണി​ന്‍റെ ഏ​ഴാം പ​തി​പ്പ് ഡി​സം​ബ​ർ മൂ​ന്നി​ന് സം​ഘ​
സ്നേ​ഹ റ​ൺ-2017  ഡി​സം​ബ​റി​ൽ
ബം​ഗ​ളൂ​രു: സ്നേ​ഹ കെ​യ​ർ ഹോ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ച്ച്ഐ​വി ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന സ്നേ​ഹ റ​ണ്ണി​ന്‍റെ ഏ​ഴാം പ​തി​പ്പ് ഡി​സം​ബ​ർ മൂ​ന്നി​ന് സം​ഘ​ടി​പ്പി​ക്കും. സ​ർ​ജാ​പു​ർ റോ​ഡി​ലെ സ്നേ​ഹ കെ​യ​ർ ഹോ​മി​ൽ രാ​വി​ലെ ഏ​ഴി​നാ​ണ് പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​ത്. കെ​യ​ർ ഹോ​മി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഓ​ട്ട​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ വ​ൽ​സ സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.