ബംഗളൂരു: കേരള സർക്കാർ മലയാളം മിഷൻ മലയാളം ക്ലാസുകൾ കെഎൻഎസ്എസ് മത്തിക്കരെ കരയോഗം ഹാളിൽ ആരംഭിച്ചു. ക്ലാസുകളുടെ ഉദ്ഘാടനം കെഎൻഎസ്എസ് ചെയർമാൻ രാമചന്ദ്രൻ പലേരി നിർവഹിച്ചു. മലയാളം മിഷൻ കോ-ഓർഡിനേറ്റർ ടോമി, ആർ. വിജയലക്ഷ്മി, കൃഷ്ണൻ നമ്പ്യാർ, തങ്കച്ചൻ പന്തളം, സി.എച്ച്. പദ്മനാഭൻ, എം. വേണുഗോപാൽ, ശ്രീകുമാർ കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ക്ലാസുകൾക്ക് മുന്നോടിയായി ജാലഹള്ളിയിൽ ക്ലസ്റ്റർ യോഗവും നടന്നു.
ക്ലസ്റ്റർ യോഗത്തിൽ മലയാളം മിഷൻ കോ-ഓർഡിനേറ്റർ ബിലു സി. നാരായണൻ, ടോമി, സി.എച്ച്. പദ്മനാഭൻ, ആർ. വിജയലക്ഷ്മി, ജെയ്സൺ ലൂക്കോസ്, വാസന്തി കൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു. ജാലഹള്ളി ക്ലസ്റ്ററിന്റെ പരിധിയിലുള്ള മുപ്പതിലേറെ ക്ലാസുകളുടെ പ്രതിനിധികൾ പങ്കെടുത്തു. മത്തിക്കരെയിൽ നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 9481245747.