ബംഗളൂരു: ബംഗളൂരുവിന്റെ സര്‍വമേഖലകളിലും ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മലയാളികള്‍ കന്നഡിഗര്‍ക്ക് മാതൃകയാണെന്ന് ബൊമ്മസാന്ദ്ര എംഎല്‍എ സതീഷ് റെഡ്ഡി. ബംഗളൂരു കേരളസമാജം സിറ്റി സോണ്‍ സംഘടിപ്പിച്ച ഓണവർണങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളസമാജം സിറ്റി സോണ്‍ ചെയര്മാന് കെ. വിനേഷ് അധ്യക്ഷത വഹിച്ചു. പ്രോജക്ട് വിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണന്താനം, കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി റജികുമാര്‍, ജോയിന്റ് സെക്രട്ടറി പി.കെ. മുകുന്ദന്, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് പി. ദിവാകരന്, വൈസ് പ്രസിഡന്റ് കെ.വി. മനു, ഫോമ വനിതാവിഭാഗം സെക്രട്ടറി രേഖ നായര്‍, സോണ്‍ കണ്‍വീനര്‍ പി.കെ. സണ്ണി, ഓണഘോഷ കമ്മിറ്റി കണ്‍വീനര്‍ ലിന്റോ കുര്യന്, ശ്രീജ മുകുന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൃക്ക അപരിചിതയായ മറ്റൊരു യുവതിക്ക് ദാനം നല്കിയ അമേരിക്കൻ മലയാളി രേഖ നായരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ നേത്രദാന പ്രതിജ്ഞയെടുത്തു. കേരളസമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, ഓണസദ്യ, ലജീഷും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവയും നടന്നു.