+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു

ബംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബംഗളൂരുവിൽ മൂന്ന് പേർ മരിച്ചു. ബംഗളൂരിവിലെ ഇജിപുരയിൽ ഇന്ന് രാവിലെഏഴോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടർന്ന് ഇരുനില കെട്ടിടം ഭാഗികമായി തകർന്നു. ഇരു നില കെട
ബംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു
ബംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബംഗളൂരുവിൽ മൂന്ന് പേർ മരിച്ചു. ബംഗളൂരിവിലെ ഇജിപുരയിൽ ഇന്ന് രാവിലെഏഴോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടർന്ന് ഇരുനില കെട്ടിടം ഭാഗികമായി തകർന്നു. ഇരു നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് സഫോടനമുണ്ടായത്.

സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നുമാണ് കണ്ടെത്തിയത്. 40ഓളം അഗ്നിശമന സേന പ്രവർത്തകരാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. സംഭവസ്ഥലം ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി സന്ദർശിച്ചു.