ബംഗളൂരു: യോഗക്ഷേമ സഭ യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം കൈരളി സ്കൂളിൽ സംഘടിപ്പിച്ചു. മാഗസിൻ മൈത്രി പ്രകാശനവും, തുടർന്ന് കൈകൊട്ടിക്കളി, ഓണപ്പാട്ട്, വടംവലി, വഞ്ചിപ്പാട്ട്, ഓണക്കളികൾ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.