+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുനരധിവാസ കേന്ദ്രം സന്ദർശിച്ചു

ബംഗളൂരു: ടി. ദാസറഹള്ളി സെൻറ് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിലെ യുവജനസംഘടനയായ ജസിയയുടെ നേതൃത്വത്തിൽ യുവജനങ്ങൾ സുമനഹള്ളിയിലെ എച്ച്ഐവി പുനരധിവാസ കേന്ദ്രം സന്ദർശിച്ചു. സന്ദർശനത്തിന് വികാരി ഫാ. തോമസ് താന
പുനരധിവാസ കേന്ദ്രം സന്ദർശിച്ചു
ബംഗളൂരു: ടി. ദാസറഹള്ളി സെൻറ് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിലെ യുവജനസംഘടനയായ ജസിയയുടെ നേതൃത്വത്തിൽ യുവജനങ്ങൾ സുമനഹള്ളിയിലെ എച്ച്ഐവി പുനരധിവാസ കേന്ദ്രം സന്ദർശിച്ചു. സന്ദർശനത്തിന് വികാരി ഫാ. തോമസ് താന്നിയാനിക്കൽ നേതൃത്വം നൽകി. തുടർന്ന് ജസിയ അംഗങ്ങൾ ഭക്ഷണവും സാധനസാമഗ്രികളും വിതരണം ചെയ്തു. സന്ദർശനത്തോടനുബന്ധിച്ച് കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.