+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബേബി കോയിക്കരയ്ക്ക് സ്റ്റുഡിയോ രത്ന അവാർഡ് സമ്മാനിച്ചു

ബംഗളൂരു: ബംഗളൂരു ജില്ലാ ഫോട്ടോ സ്റ്റുഡിയോ ഓണേഴ്സ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ 178ാമത് ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് സ്റ്റുഡിയോ രത്ന 2017 അവാർഡ് ബംഗളൂരുവിലെ സീനിയർ ഫോട്ടോഗ്രാഫറായ ബേബി കേ
ബേബി കോയിക്കരയ്ക്ക് സ്റ്റുഡിയോ രത്ന അവാർഡ് സമ്മാനിച്ചു
ബംഗളൂരു: ബംഗളൂരു ജില്ലാ ഫോട്ടോ സ്റ്റുഡിയോ ഓണേഴ്സ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ 178ാമത് ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് സ്റ്റുഡിയോ രത്ന 2017 അവാർഡ് ബംഗളൂരുവിലെ സീനിയർ ഫോട്ടോഗ്രാഫറായ ബേബി കോയിക്കരയ്ക്ക് സമ്മാനിച്ചു. ബംഗളൂരുവിലെ ചാമരാജ്പേട്ടിൽ കന്നഡ സാഹിത്യപരിഷത്തിൻറെ ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രശസ്ത സാഹിത്യകാരനും ചിത്രകാരനുമായ ശിവറാം അവാർഡ് സമ്മാനിച്ചു. ബംഗളൂരുവിലെ ആയിരത്തോളം ഫോട്ടോഗ്രാഫർമാരും ചടങ്ങിൽ പങ്കെടുത്തു.
പ്രസിഡൻറ് സുരേഷ് ഗൗഡ പ്രസംഗിച്ചു.