+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളസമാജം സിറ്റി സോണ്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

ബംഗളൂരു: കേരളസമാജം സിറ്റി സോണിന്‍റെ പുതിയ ഓഫീസ് ഹൊസൂർ റോഡ് ഗാർവെഭാവി പാളയത്ത് പ്രവർത്തനമാരംഭിച്ചു. കേരളസമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിറ്റി സോണ്‍ ചെയർമാൻ കെ. വിനേഷിൻറെ അ
കേരളസമാജം സിറ്റി സോണ്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു
ബംഗളൂരു: കേരളസമാജം സിറ്റി സോണിന്‍റെ പുതിയ ഓഫീസ് ഹൊസൂർ റോഡ് ഗാർവെഭാവി പാളയത്ത് പ്രവർത്തനമാരംഭിച്ചു. കേരളസമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സിറ്റി സോണ്‍ ചെയർമാൻ കെ. വിനേഷിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, ജോയിൻറ് സെക്രട്ടറി പി.കെ. മുകുന്ദൻ, യൂത്ത് വിംഗ് ചെയർമാൻ അനീഷ് കൃഷ്ണൻ, കെ.എൻ.ഇ. ട്രസ്റ്റ് വൈസ് പ്രസിഡൻറ് കെ.വി. മനു, സോണ്‍ കണ്‍വീനർ സണ്ണി, ശ്രീജിത്ത്, പ്രിജി, വനിതാ വിഭാഗം ചെയർപേഴ്സണ്‍ ശ്രീജ മുകുന്ദൻ, ഡെയ്സി തുടങ്ങിയവർ പ്രസംഗിച്ചു.