+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പീച്ച് ആൻഡ് ഹിയറിംഗ് സെൻറർ ഉദ്ഘാടനം ചെയ്തു

ബംഗളൂരു: സെൻട്രൽ ജയിൽ റോഡിൽ കഐസ്ആർപി ക്യാന്പിന് എതിർവശത്ത് എയർടെൽ ഓഫീസിനു മുകളിൽ ഹെലൻ സ്പീച്ച് ആൻഡ് ഹിയറിംഗ് സെൻറർ ആരംഭിച്ചു. കസവനഹള്ളി സെൻറ് നോർബർട്ട് ഇടവക വികാരി ഫാ. സുഭാഷ് മാത്യു ഉദ്ഘാടനം ചെയ്തു.
സ്പീച്ച് ആൻഡ് ഹിയറിംഗ് സെൻറർ ഉദ്ഘാടനം ചെയ്തു
ബംഗളൂരു: സെൻട്രൽ ജയിൽ റോഡിൽ കഐസ്ആർപി ക്യാന്പിന് എതിർവശത്ത് എയർടെൽ ഓഫീസിനു മുകളിൽ ഹെലൻ സ്പീച്ച് ആൻഡ് ഹിയറിംഗ് സെൻറർ ആരംഭിച്ചു. കസവനഹള്ളി സെൻറ് നോർബർട്ട് ഇടവക വികാരി ഫാ. സുഭാഷ് മാത്യു ഉദ്ഘാടനം ചെയ്തു. എല്ലാ പ്രായക്കാർക്കുമുള്ള സ്പീച്ച് തെറാപ്പി, കേൾവി പരിശോധന, ശ്രവണസഹായി മുതലായ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.